Thursday, December 14, 2006

പഴം പൊരി 125 രൂപ




നമ്മുടെ ലാലേട്ടന്റെ ബാഗ്ലൂരിലെ ഹോട്ടലില്‍ പഴം പൊരിക്ക് 125 രുപ!


ഒരു കുപ്പി ബീയറിന് 300 രൂപ!! വെറുതെ ബഡായി പറയുകയാണെന്ന്


കരുതിയാല്‍ തെറ്റി.മുകളില്‍ നോക്കൂ...

4 comments:

Kaithamullu said...

നമ്മുടെ ‘നാട്ടുകാരുടെ“ ജാട ഒന്നു കൂടി:

നമ്മളും ;ഹൈ’ ആണെ എന്നു കാണിക്കാന്‍ ലാലേട്ടന്റെവിടെ കേറുക, എന്നിട്ട് പുറത്തു വന്ന് ‘പുലഭ്യവും’:
കിങ് ഫിഷര്‍ 150 നല്ലാതെ ഫ്രീയൊ?
തട്ടുകടയിലെ 10 ക.യുടെ പഴമ്പൊരിയാണൊ അവിടെ തിന്നത്?

മതി കുട്ടാ‍, പോ, വിട്ടീ പോ!

ആരോമല്‍ said...

കൈതമുള്ള് തെറ്റിദ്ധരിച്ചു നമ്മള്‍ ഹൈ ആണെന്നു ആരു പറഞ്ഞു.പിന്നെ തട്ട് കടയിലെ പഴമ്പൊരിയും ഹാര്‍ബറിലെ പഴമ്പൊരിയും തമ്മില്‍ എന്താണ് വ്യത്യാസം അതിനകത്ത് സ്വര്‍ണ്ണത്തരിയുണ്ടോ?എവിടെയാണ് തട്ടുകടയില്‍
പഴമ്പൊരിക്കു 10.ക?

ഇടിവാള്‍ said...

ഗെഡീ,
ഇതൊക്കെ, പഴയ വീഞ്ഞാ!

ഇതേ ബില്ല്, ഇതേ ബില്‍ നമ്പറുമായി, ഏതോ ഒരു ബാങ്ങളൂര്‍ ബ്ലോഗര്‍ 3-4 മാസം മുന്‍പ്‌ പോസ്റ്റിയതാ ;)!

ഇതു ഒരിജിനലല്ലാ എന്ന കാര്യവും എല്ലാര്‍ക്കുമറിയാം

അല്ലാ, വേറൊരു കാര്യം....
കാശില്ലാത്തോന്‍.. എന്തിനാ ഇമ്മാതിരി സ്ഥലത്തു പോണേ ?

എനിക്കു വെല്യ ആഗ്രഹമാ., ബുര്‍ജ്‌ അല്‍ അറബില്‍ ഒരു ദിവസം താമസിക്കണമെന്നു! എന്തു ചെയ്യാനാ, റൂം ഒഴിവില്ല! അല്ലാതെ, പര്‍ നൈറ്റ്‌ 2500 യൂ.എസ്‌. ഡോളര്‍ കൊടുക്കണം എന്നതുകൊണ്ടല്ല ;)

Siju | സിജു said...

അരോമലേ..
ചേട്ടനല്ല അവിടെ പോയതെന്നറിയാം
അവിടെ മെനു ഉണ്ടാകുമല്ലോ, അതില്‍ വിലയുമുണ്ടാകും. അതു നോക്കിയിട്ടു സൌകര്യപ്പെടുമെങ്കില്‍ വാങ്ങീയാല്‍ മതി. ആരും നിര്‍ബന്ധിക്കുന്നില്ലല്ലൊ
ഇടിവാളേ.. സേം റ്റു യൂ